തൃശൂർ: നിലാവെട്ടം ആഘോഷവേദിക്ക് കാല്‍ നാട്ടി
നിലാവെട്ടം ആഘോഷ പരിപാടിയുടെ ഒരുക്കങ്ങളുടെ ഭാഗമായി ചെറുവത്തൂര്‍ ഗ്രൗണ്ടില്‍ വേദികള്‍ക്കുള്ള കാല്‍നാട്ടല്‍ നടത്തി. എ സി മൊയ്തീന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍, കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ രാജേന്ദ്രന്‍, എ സി പി ടി.എസ് സിനോജ്, …
തൃശൂർ: നിലാവെട്ടം ആഘോഷവേദിക്ക് കാല്‍ നാട്ടി Read More