ആറൻമുളയിൽ സിപിഎം-കോൺഗ്രസ് സംഘർഷം, നാദാപുരത്ത് കള്ളവോട്ടാരോപണം
പത്തനംതിട്ട: ആറന്മുള മണ്ഡലത്തിൽ 233-ാം നമ്പർ ബൂത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം. 06/04/21ചൊവ്വാഴ്ച രാവിലെ പോളിങ് ബൂത്തിന് മുന്നിൽ സിപിഎം ഏജന്റ് എൽഡിഎഫ് ചിഹ്നമുളള കൊടിയുമായി നിന്നതിനെ തുടർന്നാണ് തർക്കമുണ്ടായത്. ഇത് കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തതോടെ പ്രശ്നം സംഘർഷത്തി ലേക്കെത്തുകയും ഇരുകൂട്ടരും …
ആറൻമുളയിൽ സിപിഎം-കോൺഗ്രസ് സംഘർഷം, നാദാപുരത്ത് കള്ളവോട്ടാരോപണം Read More