പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് കഞ്ചാവ് ഉപയോഗിക്കാൻ ക്ഷണം : വ്ലോഗർ പിടിയിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ സമൂഹമാധ്യമത്തിലൂടെ ക്ഷണിച്ച വ്ലോഗർ പിടിയിൽ. മട്ടാഞ്ചേരി പുത്തൻപുരയ്ക്കൽ അഗസ്റ്റിന്റെ മകൻ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ (34) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇവർ സംസാരിക്കുന്ന വിഡിയോ വൈറലായതോടെ എക്സൈസ് വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. വീട്ടിൽനിന്നു …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് കഞ്ചാവ് ഉപയോഗിക്കാൻ ക്ഷണം : വ്ലോഗർ പിടിയിൽ Read More