ഫ്രാന്‍സിസ് ബോണറ്റ് ഗോകുലം കേരള പരിശീലകന്‍

കോഴിക്കോട്: സ്പാനിഷ് കോച്ച് ഫ്രാന്‍സിസ് ബോണറ്റ് ഐ ലീഗ് ക്ലബ് ഗോകുലം കേരള എഫ്.സിയുടെ മുഖ്യ പരിശീലകന്‍. കാമറൂണ്‍ കോച്ച് റിച്ചാര്‍ഡ് തോവയ്ക്ക് പകരക്കാരനായാണ് ബോണറ്റ് പരിശീലക സ്ഥാനം ഏറ്റെടുത്തത്.കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ യുണൈറ്റഡ് എഫ്.സിയുടെ മുഖ്യ പരിശീലകനായിരിന്നു ഫ്രാന്‍സെസ് ബോണറ്റ്. …

ഫ്രാന്‍സിസ് ബോണറ്റ് ഗോകുലം കേരള പരിശീലകന്‍ Read More