
നാല് സംസ്ഥാനങ്ങളിലെ കൊറോണ വര്‍ധന രാജ്യത്തെ ആശങ്കയിലാക്കുന്നു
ഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ കൊവിഡ് രോഗികളുടെ എണ്ണത്തിലുള്ള വര്‍ധനവ് രാജ്യത്തെ ആശങ്കയിലാക്കുകയാണ്. രാജ്യത്തെ ആകെ കോവിഡ് രോഗബാധിതര്‍ മുക്കാല്‍ ലക്ഷത്തോളം ആയിരിക്കുന്നു. 74,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗികളില്‍ 66 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ്. രാജ്യത്തെ …