സ്റ്റാമ്പ് പേപ്പർ ഡ്യൂട്ടിഇനത്തിൽ നാലുവർഷത്തിനിടെ ഖജനാവിലെത്തിയത് 20,892 കോടി രൂപ

കൊച്ചി: സംസ്ഥാനത്ത് നാലുവർഷത്തിനിടെ സ്റ്റാമ്പ് പേപ്പർ ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീസ് ഇനത്തിൽ ഖജനാവിൽ എത്തിയത് 20,892.26 കോടി രൂപ. ഇതിൽ 15,327.51 കോടിരൂപ സ്റ്റാമ്പ് പേപ്പർ ഡ്യൂട്ടിയും 5564.75 കോടി രൂപ രജിസ്‌ട്രേഷൻ ഫീസുമാണ്. 2021-’22 സാമ്പത്തികവർഷം മുതൽ 2024-2025വരെയുള്ള കണക്കാണിത്. …

സ്റ്റാമ്പ് പേപ്പർ ഡ്യൂട്ടിഇനത്തിൽ നാലുവർഷത്തിനിടെ ഖജനാവിലെത്തിയത് 20,892 കോടി രൂപ Read More

കുന്നുകൂടിയ മാലിന്യം നീക്കം ചെയ്യുന്ന പദ്ധതി അവശേഷിക്കുന്ന സ്ഥലങ്ങളിലും ഉടൻ ആരംഭിക്കും: മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്തെ മാലിന്യം കുന്നുകൂടിയ അവശേഷിക്കുന്ന 24 കേന്ദ്രങ്ങളിൽ നിന്നും മാലിന്യം നീക്കം ചെയ്യാനുള്ള അടിയന്തിര നടപടി ഉടൻ ആരംഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മാലിന്യക്കൂമ്പാരം നീക്കം ചെയ്യാനും ഭൂമി വീണ്ടെടുക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ശുചിത്വ …

കുന്നുകൂടിയ മാലിന്യം നീക്കം ചെയ്യുന്ന പദ്ധതി അവശേഷിക്കുന്ന സ്ഥലങ്ങളിലും ഉടൻ ആരംഭിക്കും: മന്ത്രി എം ബി രാജേഷ് Read More

ഫോർ ഇയേഴ്സ് – ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പ്രിയാവാര്യരും സര്‍ജാനോ ഖാലിദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഫോർ ഇയേഴ്സ്.കാമ്പസിലെ സൗഹൃദവും പ്രണയവും ഇഴചേരുന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രമായ ഫോര്‍ ഇയേര്‍സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പതിനായിരത്തിലധികം കോളേജ് കുട്ടികള്‍ കേരളപ്പിറവി ദിനത്തില്‍ തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. …

ഫോർ ഇയേഴ്സ് – ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് Read More

ഫോർ ഇയേഴ്സ് -ര​ഞ്ജി​ത് ​ശ​ങ്ക​ര്‍​ ​രചനയും​ ​സം​വി​ധാ​ന​വും​ ​നിര്‍വഹിക്കു​ന്ന​ ​ ചിത്രം

​ഡ്രീം​സ് ​ആ​ന്‍​ഡ് ​ബി​യോ​ണ്ടി​ന്റെ​ ​ബാ​ന​റി​ല്‍​ ​ജ​യ​സൂ​ര്യ​യും​ ​ര​ഞ്ജി​ത് ​ശ​ങ്ക​റും​ ​ചേ​ര്‍​ന്നു​ ​നി​ര്‍​മ്മി​ക്കു​ന്നു ചിത്രമാണ് ഫോർ ഇയേഴ്സ് .ര​ഞ്ജി​ത് ​ശ​ങ്ക​ര്‍​ തന്നെയാണ് ​ര​ച​ന​യും​ ​സംവിധാ​ന​വും​ ​നിര്‍വഹിക്കുന്നത്. ഗാ​യ​ത്രി​യു​ടെ​യും​ ​വി​ശാ​ലി​ന്റെ​യും​ ​കോ​ളേ​ജ് ​സൂ​ര്യോ​ദ​യ​ങ്ങ​ള്‍,​ ​കാ​ന്റീ​നി​ലെ​ ​അസ്തമയ​ങ്ങ​ള്‍,​ ​ഹോ​സ്റ്റ​ല്‍​ ​അ​ര്‍​ദ്ധ​രാ​ത്രി​ക​ള്‍​ ​എ​ന്നി​വ​യെ​ക്കു​റി​ച്ച്‌ ​പ​റ​യു​ന്ന​ ​ചിത്രത്തിന്റെ യാ​ഗ്ര​ഹ​ണം​ …

ഫോർ ഇയേഴ്സ് -ര​ഞ്ജി​ത് ​ശ​ങ്ക​ര്‍​ ​രചനയും​ ​സം​വി​ധാ​ന​വും​ ​നിര്‍വഹിക്കു​ന്ന​ ​ ചിത്രം Read More