എറണാകുളം: ഭൂതത്താൻ കെട്ടിന്റെ ഷട്ടറുകൾ തുറന്നു

എറണാകുളം: ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ഭൂതത്താൻ കെട്ടിന്റെ 4 ഷട്ടറുകൾ തുറന്നു. ഒന്നാം നമ്പർ ഷട്ടർ അഞ്ച് സെന്റീമീറ്ററും എട്ടും ഒൻപതും നമ്പർ ഷട്ടറുകൾ ഒരു മീറ്ററും 15-ാം നമ്പർ ഷട്ടർ 5 സെ.മീറ്ററുമാണ് തുറന്നത്. ആകെ 2.1 മീറ്ററാണ് …

എറണാകുളം: ഭൂതത്താൻ കെട്ടിന്റെ ഷട്ടറുകൾ തുറന്നു Read More