തിരുവനന്തപുരത്ത് എം​ഡി​എം​എ​യു​മാ​യി സ​ഹോ​ദ​ര​ങ്ങ​ള​ട​ക്കം നാ​ല് പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: എം​ഡി​എം​എ​യു​മാ​യി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ള​ട​ക്കം നാ​ല് പേ​ർ പി​ടി​യി​ൽ. പ​ള്ളി​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ഷ​ഫീ​ഖ് (29), അ​നു​ജ​ൻ ഷ​മീ​ർ (26), ക​ണി​യാ​പു​രം ചി​റ്റാ​റ്റു​മു​ക്ക് സ്വ​ദേ​ശി​ക​ളാ​യ രാ​ഹു​ൽ (28), മു​ഫാ​സി​ൽ (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.റൂ​റ​ൽ ഡാ​ൻ​സാ​ഫ് സം​ഘ​വും, മം​ഗ​ല​പു​രം പോ​ലീ​സും …

തിരുവനന്തപുരത്ത് എം​ഡി​എം​എ​യു​മാ​യി സ​ഹോ​ദ​ര​ങ്ങ​ള​ട​ക്കം നാ​ല് പേ​ർ പി​ടി​യി​ൽ Read More

വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റ് ജീവനക്കാര്‍ക്കുനേരെ സൈനികന്റെ ആക്രമണം: നാലുപേർക്ക് പരിക്കേറ്റു

ശ്രീനഗര്‍ | വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റ് ജീവനക്കാര്‍ക്കുനേരെ ഉണ്ടായ സൈനികന്റെ ആക്രമണത്തിൽ നാല് പേര്‍ക്ക് പരുക്കേറ്റു. അധിക ലഗേജിന് ചാര്‍ജ് നല്‍കണം എന്ന് അറിയിച്ചതിനെത്തുടര്‍ന്ന് നാല് സ്‌പൈസ് ജെറ്റ് ജീവനക്കാരെ യാത്രക്കാരനായ സൈനിക ഉദ്യോഗസ്ഥന്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഒരാളുടെ നട്ടെല്ലിന് ഒടിവും …

വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റ് ജീവനക്കാര്‍ക്കുനേരെ സൈനികന്റെ ആക്രമണം: നാലുപേർക്ക് പരിക്കേറ്റു Read More

ഷിർദിയില്‍ ഭിക്ഷാടനക്കുറ്റം ആരോപിച്ച്‌ ജയിലിലടച്ച 51 പേരില്‍ നാലു പേർ മരിച്ചു

മുംബൈ: മഹാരാഷ്‌ട്രയിലെ ക്ഷേത്രനഗരമായ ഷിർദിയില്‍ ഭിക്ഷാടനക്കുറ്റം ആരോപിച്ച്‌ ജയിലിലടച്ച 51 പേരില്‍ നാലു പേർ മരിച്ചു.ജയിലിലടയ്ക്കപ്പെട്ട യാചകരില്‍ ചിലരുടെ ആരോഗ്യനില വഷളായതോടെ അവരെ അഹല്യാ നഗർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാലു പേർ മരിച്ചതായി രോഹിത് പവാർ സമൂഹമാധ്യമമായ എക്സില്‍ …

ഷിർദിയില്‍ ഭിക്ഷാടനക്കുറ്റം ആരോപിച്ച്‌ ജയിലിലടച്ച 51 പേരില്‍ നാലു പേർ മരിച്ചു Read More

ഭക്ഷണം വാങ്ങാന്‍ കാത്തുനില്‍ക്കവേ ആളുകളുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി

എറണാകുളം: എറണാകുളം നോര്‍ത്ത് ടൗണ്‍ഹാളിനു സമീപമുള്ള കമ്യൂണിറ്റി കിച്ചനില്‍ നിന്നും ആഹാരം വാങ്ങാന്‍ കാത്തുനിന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി വാഹനത്തിലുണ്ടായിരുന്നവരടക്കം നാലുപേര്‍ക്കു പരിക്കേറ്റു.നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. രണ്ടുപേരുടെ നില ഗുരുതരമാണ്. കുടിവെള്ളവുമായി വരികയായിരുന്ന ഏയ്‌സ് വാഹനമാണ് അപകടത്തില്‍പ്പെട്ടത്. …

ഭക്ഷണം വാങ്ങാന്‍ കാത്തുനില്‍ക്കവേ ആളുകളുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി Read More