
റിപ്പോര്‍ട്ട്
ആറ്റിങ്ങല്‍ നാലുവരിപ്പാതയുടെ രണ്ടാംഘട്ട നിര്‍മ്മാണം പൂര്‍ത്തിയാവുന്നു.
By ന്യൂസ് ഡെസ്ക്
•
December 15, 2020
ആറ്റിങ്ങല്‍ : ആറ്റിങ്ങല്‍ നാലുവരിപ്പാതയുടെ രണ്ടാം ഘട്ട പണികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് ഈ മാസം 20 മുതല്‍ ടാറിംഗ് ജോലികള്‍ ആരംഭിക്കുമെന്ന് അഡ്വ. ബി സത്യന്‍ എംഎല്‍എ പറഞ്ഞു. കിഴക്കേ നാലുമുക്കുമുതല്‍ വലിയകുന്ന് മൂന്നുമുക്കുവരെയുളള...
Read full story

