വൈദ്യശാസ്ത്ര നൊബേല്‍ സമ്മാന ജേതാവ് ജെയിംസ് വാട്‌സന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്| ഡിഎന്‍എയുടെ ഡബിള്‍ ഹീലിക്‌സ് ഘടന കണ്ടുപിടിച്ച വിഖ്യാത ശാസ്ത്രജ്ഞനും വൈദ്യശാസ്ത്ര നൊബേല്‍ സമ്മാന ജേതാവുമായ ജെയിംസ് വാട്‌സന്‍ (97) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. ന്യൂയോര്‍ക്കിലെ ഈസ്റ്റ് നോര്‍ത്ത്‌പോര്‍ട്ടിലെ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ചിക്കാഗോയിലാണ് അദ്ദേഹം …

വൈദ്യശാസ്ത്ര നൊബേല്‍ സമ്മാന ജേതാവ് ജെയിംസ് വാട്‌സന്‍ അന്തരിച്ചു Read More

നിര്‍മിതബുദ്ധി തൊഴില്‍ ഇല്ലാതാക്കുമെന്ന് ഭയപ്പെടേണ്ടതില്ലെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണമൂര്‍ത്തി

നിര്‍മ്മിതബുദ്ധി ഇന്ത്യയുടെ ഐടി മേഖലയിലെ ഉത്പാദനക്ഷമത ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും പുതിയ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തി. ‘സാങ്കേതികവിദ്യ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന ഈ ഭയം ശരിയല്ല. ഇത് വ്യത്യസ്ത തരം ജോലികള്‍ സൃഷ്ടിക്കും, കമ്പനികള്‍ നിര്‍മ്മിത ബുദ്ധിയെ …

നിര്‍മിതബുദ്ധി തൊഴില്‍ ഇല്ലാതാക്കുമെന്ന് ഭയപ്പെടേണ്ടതില്ലെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണമൂര്‍ത്തി Read More

വ്യവസായ മന്ത്രി പി രാജീവ് മർകസ് സ്ഥാപകൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു

കോഴിക്കോട് | കേരള വ്യവസായ മന്ത്രി പി രാജീവ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും മർകസ് സ്ഥാപകനുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ സൗഹൃദ സംഭാഷണത്തിന് പുറമെ സമകാലിക സാമൂഹിക സാഹചര്യങ്ങളും …

വ്യവസായ മന്ത്രി പി രാജീവ് മർകസ് സ്ഥാപകൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു Read More

ഇലോണ്‍ മസ്കിന് 2025 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം

സ്റേറാക്ക്ഹോം: 2025 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് യുഎസ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിന് നാമനിര്‍ദേശം.നാമനിര്‍ദേശം ചെയ്യുന്നതിനുള്ള നിവേദനം നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗം ബ്രാങ്കോ ഗ്രിംസ് പറഞ്ഞു..ടെസ്ലയുടെയും സ്പേസ് എക്സിന്‍റെയും സി.ഇ.ഒയാണ് ഇലോണ്‍ മസ്ക് അഭിപ്രായ സ്വാതന്ത്ര്യത്തിനും …

ഇലോണ്‍ മസ്കിന് 2025 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം Read More

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കൊവിഡിന് സമാനമായ ഒരു മഹാമാരിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കൊവിഡിന് സമാനമായ ഒരു മഹാമാരിയുണ്ടാകാന്‍ 10-15 ശതമാനം സാധ്യതയുണ്ടെന്ന് ബില്‍ ഗേറ്റ്‌സിന്റെ പ്രവചനം. ലോകം ഇതിനെ നേരിടാന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. വാള്‍സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.’അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ സ്വാഭാവികമായ ഒരു മഹാമാരി …

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കൊവിഡിന് സമാനമായ ഒരു മഹാമാരിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് Read More

ബിപിഎല്‍ സ്ഥാപകൻ ടിപിജി നമ്പ്യാര്‍ അന്തരിച്ചു

ബംഗളൂരു: പ്രമുഖ വ്യവസായിയും ബിപിഎല്‍ സ്ഥാപകനുമായ ടി പി ഗോപാല്‍ നമ്പ്യാര്‍ ( ടിപിജി നമ്പ്യാര്‍) അന്തരിച്ചു. 95 വയസ്സായിരുന്നു. ബംഗളൂരുവിലെ വസതിയില്‍ 2024 ഒക്ടോബർ 31 ന് രാവിലെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും വ്യവസായ …

ബിപിഎല്‍ സ്ഥാപകൻ ടിപിജി നമ്പ്യാര്‍ അന്തരിച്ചു Read More

വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ എഎം.അരുണ്‍ അന്തരിച്ചു

ചെന്നൈ: വാസന്‍ ഐ കെയര്‍ സ്ഥപകന്‍ എ എം.അരുണ്‍ അന്തരിച്ചു. അദ്ദേഹത്തിന് 51 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആലുപത്രിയിലായിരുന്നു അന്ത്യം . നെഞ്ചുവേദനെയ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചില ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേത്തിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചതിനെ തുടര്‍ന്ന് …

വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ എഎം.അരുണ്‍ അന്തരിച്ചു Read More

അന്‍സാര്‍ ഉല്‍ഖലീഫയുടെ സ്ഥാപകാംഗം സിദ്ദിഖ് ഉല്‍ അസ്ലീം ഡല്‍ഹിയില്‍ അറസ്റ്റില്‍

കൊച്ചി: ഭീകര സംഘടനയായ ഐസിഎസിന്‍റെ കേരളഘടകമായ അന്‍സാര്‍ ഉല്‍ ഖലീഫയുടെ സ്ഥാപകാംഗം അറസ്റ്റിലായി. തിരുവനന്തപുരം കന്യാകുളങ്ങര സ്വദേശി സിദ്ദിഖ് ഉല്‍ അസ്ലീമിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. സൗദിഅറേബ്യയിലായിരുന്ന ഇയാളെ നാടുകടത്തുകയായിരുന്നു. ന്യൂഡല്‍ഹിയിലെത്തിയ ഇയാളെ അവിടെ വെച്ചാണ് എന്‍ഐഎ അറസ്റ്റ് ചെയ്യുന്നത്. എറണാകുളത്തെ …

അന്‍സാര്‍ ഉല്‍ഖലീഫയുടെ സ്ഥാപകാംഗം സിദ്ദിഖ് ഉല്‍ അസ്ലീം ഡല്‍ഹിയില്‍ അറസ്റ്റില്‍ Read More