
റിപ്പോര്‍ട്ട്
തിരുവല്ലത്തെ വൃദ്ധയുടെ മരണം കൊലപാതകമെന്ന് പോലീസ്, വീട്ടു ജോലിക്കാരിയുടെ കൊച്ചുമകന് അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
January 12, 2021
തിരുവനന്തപുരം: തിരുവല്ലത്തെ വൃദ്ധയുടെത് കൊലപാതകമെന്ന് പോലീസ്. തിരുവല്ലം സ്വദേശി അലക്സിനെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച ജാന്‍ബീവിയുടെ (78) സഹായിയായ സ്ത്രീയുടെ കൊച്ചുമകനാണ് അലക്സ്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. വണ്ടിത്തടം പാലപ്പൂര് റോഡ് യക്ഷിയമ്മന് ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. കവര്‍ച്ച...
Read full story


