ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം ചെറിയ പെട്ടിക്കുള്ളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയിൽ

തൃശൂര്‍ | കൊടുങ്ങല്ലൂരിലെ ഫ്‌ളാറ്റില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ ചെറിയ പെട്ടിക്കുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹം. ഫ്‌ളാറ്റില്‍ താമസിക്കുന്ന യുവ ദമ്പതികളുടെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ശിശുവിന് മൂന്ന് മാസത്തോളം പ്രായം വരും. രഹസ്യ വിവരത്തെ …

ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം ചെറിയ പെട്ടിക്കുള്ളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയിൽ Read More

പത്താംക്ലാസ് വിദ്യാർത്ഥികളായ നാലുപേരെ അവശനിലയില്‍ കണ്ടെത്തി

കൊല്ലം: സ്കൂള്‍ വിദ്യാർത്ഥികളെ അവശനിലയില്‍ കണ്ടെത്തി. ജനുവരി 18 ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. മയ്യനാട് പ്രവർത്തിക്കുന്ന ഒരു സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥികളായ നാലുപേരെയാണ് സ്കൂള്‍ പരിസരത്ത് അവശനിലയില്‍ കണ്ടെത്തിയത്.ഗുരുതരാവസ്ഥയിലായ ഒരു വിദ്യാർത്ഥിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറത്തുനിന്നുള്ള ആരോ എന്തോ …

പത്താംക്ലാസ് വിദ്യാർത്ഥികളായ നാലുപേരെ അവശനിലയില്‍ കണ്ടെത്തി Read More

നിർത്തിയിട്ടിരുന്ന ലോറിയിൽ കത്തി എരിയുന്ന മൃതദേഹം

പാലക്കാട് : പാലക്കാട് കൊടുവായൂരിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കത്തി എരിയുന്ന മൃതദേഹം കണ്ടെത്തി. കൊടുവായൂർ കൈലാസ് നഗറിലാണ് സംഭവം. ചരണാത്ത്കളം കൃഷ്ണൻറെ മകൻ കുമാരൻ (35) ആണ് മരിച്ചത്. 20 10 2020 ചൊവ്വാഴ്ച രാത്രിയിലാണ് തീ ഉയരുന്നത് കണ്ട നാട്ടുകാർ …

നിർത്തിയിട്ടിരുന്ന ലോറിയിൽ കത്തി എരിയുന്ന മൃതദേഹം Read More