
റിപ്പോര്‍ട്ട്
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അസി. പ്രൊഫസര്‍ ഡോ. ജൂബേല്‍ ജെ കുന്നത്തൂരിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
July 18, 2025
കോട്ടയം| കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അസി. പ്രൊഫസര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. വെള്ളൂര്‍ ചെറുകര പാലത്തിനു സമീപം താമസിക്കുന്ന ഡോ. ജൂബേല്‍ ജെ കുന്നത്തൂരിനെ (36)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂലൈ 18...
Read full story

