കോഴിക്കോട് സ്വദേശിനിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്

തിരുവനന്തപുരം | കോഴിക്കോട് സ്വദേശിനിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാല്‍പതുകാരിയായ ആസ്മിനയെയാണ് ആറ്റിങ്ങലിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഒക്ടോബർ 22 ബുധനാഴ്ച രാവിലെ ലോഡ്ജിലെ ജീവനക്കാര്‍ മുറി തുറന്നു നോക്കിയപ്പോഴാണ് ആസ്മിനയെ മരിച്ച നിലയില്‍ കണ്ടത്. സംഭവം കൊലപാതകമാണെന്ന് …

കോഴിക്കോട് സ്വദേശിനിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ് Read More

യുവാവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കുന്നംകുളം | തൃശൂരിലെ കുന്നംകുളം ചൊവ്വന്നൂരില്‍ യുവാവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ചൊവ്വന്നൂര്‍ സ്വദേശി സണ്ണിയെ പോലീസ് പിടികൂടി. ഇയാളുടെ ക്വാര്‍ട്ടേഴ്‌സിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വെട്ടിക്കൊലപ്പെടുത്തിയ ശേഷം കത്തിച്ച നിലയിലായിരുന്നു മൃതദേഹം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വീട് …

യുവാവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More

കണ്ണൂരിൽ സിപിഎം പ്രവര്‍ത്തകനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍|സിപിഎം പ്രവര്‍ത്തകൻ കണ്ണൂര്‍ പാനൂര്‍ വിളക്കോട്ടൂര്‍ സ്വദേശി ജ്യോതിരാജ് (43) കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാഷ്ട്രീയ അക്രമത്തില്‍ പരുക്കേറ്റ് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. സെപ്തംബർ 22 ന് പുലര്‍ച്ചയാണ് വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്നാണ് വിവരം. …

കണ്ണൂരിൽ സിപിഎം പ്രവര്‍ത്തകനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More

യുവാവിനെ ളാലം തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ളാലം (കോട്ടയം): പാലാ ളാലം തോട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട വെച്ചൂച്ചിറ ഇടകടത്തി കിഴുകണ്ടത്തില്‍ ജിത്തു റോബി(28)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സെപ്തംബർ 19 വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളത്തില്‍ പൊങ്ങിക്കിടന്ന, ജീര്‍ണാവസ്ഥയിലുള്ള മൃതദേഹം ഇഞ്ചപ്പടര്‍പ്പില്‍ …

യുവാവിനെ ളാലം തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More

17 കാരിയെ മലമുകളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

പാലക്കാട് | 17 കാരിയെ മലമുകളില്‍ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് കൊല്ലങ്കോട് മുതലമട പരേതനായ കലാധരന്റെ മകള്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ ഗോപികയാണ് മരിച്ചത്. വീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെ കള്ളിയംപാറ മലമുകളിലാണ് മൃതദേഹം കണ്ടെത്തിയത്. സെപ്തംബർ 10 ബുധനാഴ്ച …

17 കാരിയെ മലമുകളില്‍ മരിച്ചനിലയില്‍ കണ്ടെത്തി Read More

മലയാളി വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളുരു|ബെംഗളുരുവില്‍ മലയാളി വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വയനാട് റിപ്പണ്‍ സ്വദേശി മുഹമ്മദ് ശരീഫ് ആണ് മരിച്ചത്. കര്‍ണാടകയിലെ ചിക്കബല്ലാപുരയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചിക്കബെല്ലാപുര ശാന്തി നേഴ്‌സിങ് കോളജിലെ അവസാന വര്‍ഷ എംഎല്‍ടി വിദ്യാര്‍ത്ഥിയാണ്. പ്രണയനൈരാശ്യത്തെ തുടര്‍ന്ന് …

മലയാളി വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Read More

ദമ്പതിമാരെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

കണ്ണൂർ: അലവിൽ ദമ്പതിമാരെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പ്രേമരാജൻ, ഭാര്യ ശ്രീലേഖ എന്നിവരാണ് മരിച്ചത്. കത്തികരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച ശ്രീലേഖ. മരണകാരണം വ്യക്തമല്ല. ഓ​ഗസ്റ്റ് 28 വ്യാഴാഴ്ച വൈകുന്നേരം ഡ്രൈവർ വീട്ടിലെത്തി വിളിച്ചെങ്കിലും …

ദമ്പതിമാരെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി Read More

പശുവിനെ മേയ്ക്കാൻ പോയ വീട്ടമ്മയും പശുവും വനത്തിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് | കാണാതായ പശുവും അന്വേഷിച്ചുപോയ വീട്ടമ്മയും വനത്തില്‍ മരിച്ച നിലയില്‍. പശുക്കടവ് കോങ്ങാട് മലയിലാണ് അടുത്തടുത്തായി രണ്ടു മൃതദേഹങ്ങള്‍ കണ്ടത്. ചൂള പറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയെയും അവരുടെ പശുവിനേയുമാണ് വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വന്യമൃങ്ങള്‍ കൊലപ്പെടുത്തിയതല്ലെന്നാണ് പ്രാഥമിക …

പശുവിനെ മേയ്ക്കാൻ പോയ വീട്ടമ്മയും പശുവും വനത്തിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി Read More

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അസി. പ്രൊഫസര്‍ ഡോ. ജൂബേല്‍ ജെ കുന്നത്തൂരിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം| കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അസി. പ്രൊഫസര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. വെള്ളൂര്‍ ചെറുകര പാലത്തിനു സമീപം താമസിക്കുന്ന ഡോ. ജൂബേല്‍ ജെ കുന്നത്തൂരിനെ (36)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂലൈ 18 വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് സംഭവം നടന്നതെന്നാണ് …

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അസി. പ്രൊഫസര്‍ ഡോ. ജൂബേല്‍ ജെ കുന്നത്തൂരിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More