കൊച്ചി പോണേക്കരയിലെ വീട്ടിൽ യുവാവും മകളും മരിച്ചനിലയിൽ

കൊച്ചി: പോണേക്കര പെരുമനത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ പാണാവള്ളി ആഞ്ഞിലിത്തുരുത്ത് വീട്ടിൽ പവിശങ്കർ (33), മകൾ വാസുകി (6) എന്നിവരെ പോണേക്കരയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പവിശങ്കറിനെ തൂങ്ങിയ നിലയിലും വാസുകിയെ കട്ടിലിൽ ചലനമറ്റ നിലയിലുമാണ് കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ …

കൊച്ചി പോണേക്കരയിലെ വീട്ടിൽ യുവാവും മകളും മരിച്ചനിലയിൽ Read More

അമ്മയേയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍| തൃശൂര്‍ അടാട്ട് അമ്പലക്കാവില്‍ മാതാവിനെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. അമ്മ ശില്പ ( 30) അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ശില്‍പ ആത്മഹത്യ ചെയ്തതാണെന്നാണ് സംശയം. കുഞ്ഞ് കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു രാവിലെ മുറി …

അമ്മയേയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി Read More

കോ​ഴി​ക്കോ​ട് യു​വ​തി​യെ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കൈ​ത​പ്പൊ​യി​ലി​ല്‍ യു​വ​തി​യെ ഫ്ലാ​റ്റി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ക്കൂ​ര്‍ സ്വ​ദേ​ശി ഹ​സ്ന​യെ ആ​ണ് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വി​വാ​ഹ​മോ​ചി​ത​യാ​യ യു​വ​തി ക​ഴി​ഞ്ഞ എ​ട്ട് മാ​സ​ത്തോ​ള​മാ​യി ആ​ദി​ല്‍ എ​ന്ന യു​വാ​വി​നൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പോ​ലീ​സ് …

കോ​ഴി​ക്കോ​ട് യു​വ​തി​യെ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​ Read More

ആ​ല​പ്പു​ഴ മു​ഹ​മ്മ​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

മു​ഹ​മ്മ: ആ​ല​പ്പു​ഴ മു​ഹ​മ്മ​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ഹ​മ്മ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ സ​ന്തോ​ഷ് കു​മാ​ർ (45) ആ​ണ് മ​രി​ച്ച​ത്. മു​ഹ​മ്മ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ടെ​റ​സി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഡിസംബർ 29 തി​ങ്ക​ളാ​ഴ്ച നൈ​റ്റ്‌ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് ഇ​റ​ങ്ങി​യ …

ആ​ല​പ്പു​ഴ മു​ഹ​മ്മ​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ Read More

കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്‌കനെ കൊട്ടിയൂര്‍ ഉള്‍വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍ | സ്വയം കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്‌കനെ കൊട്ടിയൂര്‍ ഉള്‍വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പായത്തോട് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. സംഭവത്തില്‍ കൊട്ടിയൂര്‍ പോലീസ് അന്വേഷണം തുടങ്ങി. ഡിസംബർ 28 ഞായറാഴ്ച്ച ഉച്ചയ്ക്കു ഭാര്യ വീട്ടില്‍ വച്ചാണു രാജേന്ദ്രന്‍ …

കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്‌കനെ കൊട്ടിയൂര്‍ ഉള്‍വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More

ആ​സാം സ്വ​ദേ​ശി​നിയെ വി​ഷം അ​ക​ത്ത് ചെ​ന്ന് മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

കോ​ഴി​ക്കോ​ട്: ക​ക്കാ​ടം​പൊ​യി​ലി​ൽ കൗ​മാ​ര​ക്കാ​രി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. താ​ഴെ ക​ക്കാ​ട് താ​മ​സി​ക്കു​ന്ന ആ​സാം സ്വ​ദേ​ശി​നി സു​മ​ൻ(16) ആ​ണ് മ​രി​ച്ച​ത്.വി​ഷം അ​ക​ത്ത് ചെ​ന്ന് മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. വീ​ട്ടി​ൽ വ​ഴ​ക്ക് …

ആ​സാം സ്വ​ദേ​ശി​നിയെ വി​ഷം അ​ക​ത്ത് ചെ​ന്ന് മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി Read More

പ​ട്ടാ​മ്പിയിൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി​യി​ൽ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ കി​ണ​റ്റി​ൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ട്ടാ​മ്പി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ക​ക്ക​ട​ത്ത് മ​ഠ​ത്തി​ൽ സു​ബ്ര​ഹ്മ​ണ്യ​നാ​ണ് മ​രി​ച്ച​ത്. ഡിസംബർ 6 ശ​നി​യാ​ഴ്ച ഉ​ച്ച മു​ത​ൽ ഇ​യാ​ളെ കാ​ണാ​താ​യി​രു​ന്നു. പ​ട്ടാ​മ്പി വീ​ര​മ​ണി​ക്ക് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ …

പ​ട്ടാ​മ്പിയിൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി Read More

പാര്‍ട്ടി അനുഭാവി സി പി എം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍

പാലക്കാട് | സി പി എം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ പാര്‍ട്ടി അനുഭാവിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടലിക്കാട് സ്വദേശി ശിവന്‍ (40) ആണ് മരിച്ചത്. മരുതറോഡ് പഞ്ചായത്തിലെ നാലാം വാര്‍ഡായ പടലിക്കാട് റോഡരികില്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സി പി എം …

പാര്‍ട്ടി അനുഭാവി സി പി എം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ Read More

മലയാളി യുവതിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി

ബെംഗളൂരു: കോഴിക്കോട് കല്ലാച്ചി സ്വദേശിയായ യുവതിയെ ബെംഗളൂരുവില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍കണ്ടെത്തി. കല്ലാച്ചി പയംതോങ്ങ് ദേവീസദനം വീട്ടില്‍ ദിവ്യാ കുറുപ്പാണ് (34) മരിച്ചത്. ബെംഗളൂരുവിലെ കൊത്തന്നൂരിലെ താമസസ്ഥലത്ത് നവംബർ 17 തിങ്കളാഴ്ച രാവിലെയാണ് മൃതദേഹംകണ്ടത്. ഇവിടെയുള്ള സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തുവരുകയായിരുന്നു. അച്ഛന്‍: ദിനേശ് …

മലയാളി യുവതിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി Read More

ഏഴു വയസുകാരനായ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

പട്ന: ബീഹാറിലെ വൈശാലി ജില്ലയിൽ ഏഴു വയസുകാരനായ വിദ്യാർത്ഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സ്വകാര്യ ഹോസ്റ്റലിലെ മുറിയിലാണ് കുട്ടിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. 2025 നവംബർ 17 ന് രാവിലെയായിരുന്നു സംഭവം.കുട്ടിയുടെ ശരീരത്തിൽ നിരവധി മുറിവുകളും കണ്ടെത്തി. സംഭവത്തിൽ പ്രതിഷേധിച്ച നാട്ടുകാർ …

ഏഴു വയസുകാരനായ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ Read More