പിഡിപി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി അന്തരിച്ചു

കോഴിക്കോട്: പിഡിപി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കൈതപ്പൊയില്‍ ഹദിയ സ്‌പെഷ്യല്‍ സ്‌കൂള്‍ സിഇഒയുമായ ഗഫൂര്‍ പുതുപ്പാടി (45) അന്തരിച്ചു. കൈതപ്പൊയില്‍ വാഴത്തോട്ടം സ്വദേശിയാണ്. ജൗഹറയാണ് ഭാര്യ ആയിഷ. ഫെബിന്‍, ഫഹദ് റഷാദി, നബീല്‍ ഇബ്രാഹിം, ഐറ മെഹറിന്‍ എന്നിവർ മക്കളാണ്. …

പിഡിപി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി അന്തരിച്ചു Read More