
റിപ്പോര്‍ട്ട്
സി പി എം പ്രവർത്തകർ തൂങ്ങി മരിച്ച നിലയിൽ ,മരിച്ചത് കോടിയേരി ബാലകൃഷ്ണന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം
By ന്യൂസ് ഡെസ്ക്
•
December 22, 2020
സുല്‍ത്താന്‍ബത്തേരി : സി പി എം പ്രവർത്തകനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.സി.പി.എം. ബത്തേരി ഏരിയാകമ്മിറ്റിയംഗം മന്തണ്ടിക്കുന്ന് ആലക്കാട്ടുമാലായില്‍ എ.കെ. ജിതൂഷ് (40) ആണ് മരിച്ചത്. സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു...
Read full story

