ആദ്യകാല വനിതാ ഫുട്‌ബോള്‍ താരം ഫൗസിയ മാമ്പറ്റ അന്തരിച്ചു

കോഴിക്കോട്: കേരളത്തിലെ ആദ്യകാല വനിതാ ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ ഫൗസിയ മാമ്പറ്റ അന്തരിച്ചു. വ്യാഴാഴ്ച(18/02/21) രാത്രിയായിരുന്നു അന്ത്യം. കോഴിക്കോട് നടക്കാവ് സ്‌കൂളിലെ ഫുട്‌ബോള്‍ ടീം പരിശീലകയായിരുന്നു. ദേശീയ ഗെയിംസ് വനിതാ ഫുട്‌ബോളില്‍ കേരളത്തിന്റെ ഗോള്‍ കീപ്പറായിരുന്നു. നാലു വര്‍ഷമായി അര്‍ബുദ ബാധിതയായിരുന്നു. …

ആദ്യകാല വനിതാ ഫുട്‌ബോള്‍ താരം ഫൗസിയ മാമ്പറ്റ അന്തരിച്ചു Read More