വായ്പ തിരിച്ചടച്ചില്ല: അസം മുന്‍ മുഖ്യമന്ത്രിയുടെ മകന് അറസ്റ്റില്‍
ന്യൂഡല്‍ഹി: വായ്പയുടെ തിരിച്ചടവിലെ വീഴ്ചയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അസം മുന്‍ മുുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഹിതേശ്വര്‍ സൈക്കിയയുടെ മകന് അശോക് സൈക്കിയയെ സിബിഐ അറസ്റ്റ് ചെയ്തു. 9 ലക്ഷം രൂപ വായ്പയെടുത്ത കേസില്‍ വാറന്റ് അയച്ചിട്ടും ഹാജരാകാത്തതിനാണ് അറസ്റ്റ്. …
വായ്പ തിരിച്ചടച്ചില്ല: അസം മുന്‍ മുഖ്യമന്ത്രിയുടെ മകന് അറസ്റ്റില്‍ Read More