ജയലളിതയുടെ സ്വത്തുകളുടെ കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടു
ചെന്നൈ- തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയം സ്മാരകമാക്കി മാറ്റുന്നതിനുളള നടപടികളുടെ ഭാഗമായി വേദനിലയത്തിലുളള സ്ഥാവര ജംഗമ സ്വത്തുക്കളുടെ വിവരങ്ങള്‍ സക്കാര്‍ പുറത്തുവിട്ടു. സ്വര്‍ണ്ണം-4 കിലോ 372 ഗ്രം,വെളളി-601 കിലോഗ്രം 421 ഗ്രം, വെളളിപാത്രങ്ങള്‍-162 എണ്ണം, ടെലിവിഷനുകള്‍- …
ജയലളിതയുടെ സ്വത്തുകളുടെ കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടു Read More