കെട്ടിടങ്ങൾ ജപ്തി ചെയ്ത് ലേലത്തിൽ വിറ്റ കേസിൽ എസ്ബിഐ മുൻ ചെയർമാൻ അറസ്റ്റിൽ

ദില്ലി: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്തി ചെയ്ത കെട്ടിടങ്ങൾ തുച്ഛമായ വിലയ്ക്ക് വിറ്റ കേസിൽ മുൻ എസ്ബിഐ ചെയർമാൻ പ്രദീപ് ചൗധരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ വീട്ടിൽ നിന്നാണ് ജയ്‌സാൽമീർ പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജയ്സാൽമീർ ചീഫ് …

കെട്ടിടങ്ങൾ ജപ്തി ചെയ്ത് ലേലത്തിൽ വിറ്റ കേസിൽ എസ്ബിഐ മുൻ ചെയർമാൻ അറസ്റ്റിൽ Read More