കേരള പ്രസ്സ് അക്കാദമി മുൻ ചെയർമാൻ വി പി രാമചന്ദ്രൻ അന്തരിച്ചു
കൊച്ചി: പ്രശസ്ത പത്രപ്രവർത്തകനും മാതൃഭൂമി മുൻ പത്രാധിപനുമായിരുന്ന വി പി രാമചന്ദ്രൻ അന്തരിച്ചു. 98 വയസ്സായിരുന്നു. കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം. കേരള പ്രസ്സ് അക്കാദമി മുൻ ചെയർമാനായിരുന്നു. ദീർഘകാലം യുഎൻഐ ലേഖകനായിരുന്നു. സ്വദേശാഭിമാനി കേസരി പുരസ്കാരം നേടിയിട്ടുണ്ട്. വിപിആർ എന്ന ചുരുക്കപ്പേരിലാണ് …
കേരള പ്രസ്സ് അക്കാദമി മുൻ ചെയർമാൻ വി പി രാമചന്ദ്രൻ അന്തരിച്ചു Read More