ഇ​റാ​ന്‍റെ ഊ​ർ​ജ നി​ല​യ​ങ്ങ​ൾ ആ​ക്ര​മി​ച്ചാ​ൽ ഡി​മോ​ന ആ​ണ​വ നി​ല​യം ആ​ക്ര​മി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഇ​റാ​ൻ

ടെ​ഹ്റാ​ൻ: ഇ​റാ​ന്‍റെ ഊ​ർ​ജ നി​ല​യ​ങ്ങ​ൾ ആ​ക്ര​മി​ച്ചാ​ൽ ഡി​മോ​ന ആ​ണ​വ നി​ല​യം ആ​ക്ര​മി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഇ​റാ​ൻ. വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്ന​ത്. ഇ​റാ​ൻ – അ​മേ​രി​ക്ക യു​ദ്ധം നി​ല​വി​ലെ സ്ഥി​തി തു​ട​ർ​ന്നാ​ൽ യു​ദ്ധം ര​ണ്ടോ മൂ​ന്നോ ആ​ഴ്ച കൂ​ടി നീ​ണ്ടേ​ക്കു​മെ​ന്ന് …

ഇ​റാ​ന്‍റെ ഊ​ർ​ജ നി​ല​യ​ങ്ങ​ൾ ആ​ക്ര​മി​ച്ചാ​ൽ ഡി​മോ​ന ആ​ണ​വ നി​ല​യം ആ​ക്ര​മി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഇ​റാ​ൻ Read More

ശ​​​​​​​മ​​​​​​​ന​​​​​​​​​​​​​​മി​​​​​​​ല്ലാതെ പ​​​​​​​ശ്ചി​​​​​​​മേ​​​​​​​ഷ്യ​​​​​​​ൻ യു​​​​​​​ദ്ധം : ഒ​​​​​​​മാ​​​​​​​നി​​​​​​​ല്‍ ഇ​​​​​​​റാ​​​​​​​ന്‍റെ ഡ്രോ​​​​​​​ണ്‍ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ല്‍ ര​​​​​​​ണ്ട് ഇ​​​​​​​ന്ത്യ​​​​​​​ക്കാ​​​​​​​ര്‍ കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ടു

ദു​​​​​​​ബാ​​​​​​​യ്: ര​​​​​​​ണ്ടാ​​​​​​​ഴ്ച പി​​​​​​​ന്നി​​​​​​​ട്ട പ​​​​​​​ശ്ചി​​​​​​​മേ​​​​​​​ഷ്യ​​​​​​​ൻ യു​​​​​​​ദ്ധ​​​​​​​ത്തി​​​​​​​നു യാ​​​​​​​തൊ​​​​​​​രു ശ​​​​​​​മ​​​​​​​ന​​​​​​​വു​​​​​​​മി​​​​​​​ല്ല. ഇ​​​​​​​ന്ന​​​​​​​ലെ(മാർച്ച് 13) ഒ​​​​​​​മാ​​​​​​​നി​​​​​​​ല്‍ ഇ​​​​​​​റാ​​​​​​​ന്‍റെ ഡ്രോ​​​​​​​ണ്‍ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ല്‍ ര​​​​​​​ണ്ട് ഇ​​​​​​​ന്ത്യ​​​​​​​ക്കാ​​​​​​​ര്‍ കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ടു. പ​​​​​​​ത്ത് ഇ​​​​​​​ന്ത്യ​​​​​​​ക്കാ​​​​​​​ര​​​​​​​ട​​​​​​​ക്കം 11 പേ​​​​​​​ര്‍ക്കു പ​​​​​​​രി​​​​​​​ക്കേ​​​​​​​റ്റു. അ​​​​​​​ല്‍-​​​​​​​അ​​​​​​​വാ​​​​​​​ഹി വ്യ​​​​​​​വ​​​​​​​സാ​​​​​​​യ മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം. മ​​​​​​​സ്‌​​​​​​​ക​​​​​​​റ്റി​​​​​​​നു സ​​​​​​​മീ​​​​​​​പം സോ​​​​​​​ഹ​​​​​​​ര്‍ ന​​​​​​​ഗ​​​​​​​ര​​​​​​​ത്തി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​മെ​​​​​​​ന്ന് …

ശ​​​​​​​മ​​​​​​​ന​​​​​​​​​​​​​​മി​​​​​​​ല്ലാതെ പ​​​​​​​ശ്ചി​​​​​​​മേ​​​​​​​ഷ്യ​​​​​​​ൻ യു​​​​​​​ദ്ധം : ഒ​​​​​​​മാ​​​​​​​നി​​​​​​​ല്‍ ഇ​​​​​​​റാ​​​​​​​ന്‍റെ ഡ്രോ​​​​​​​ണ്‍ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ല്‍ ര​​​​​​​ണ്ട് ഇ​​​​​​​ന്ത്യ​​​​​​​ക്കാ​​​​​​​ര്‍ കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ടു Read More

ഇ​റാ​നി​യ​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ സ​ഹാ​യം തേ​ടി​യി​രു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്.​ജ​യ​ശ​ങ്ക​ർ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കെ, ഇ​റാ​നി​യ​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ സ​ഹാ​യം തേ​ടി​യി​രു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്.​ജ​യ​ശ​ങ്ക​ർ. ഫെ​ബ്രു​വ​രി 28-നാ​ണ് മേ​ഖ​ല​യി​ലു​ള്ള ത​ങ്ങ​ളു​ടെ മൂ​ന്ന് ക​പ്പ​ലു​ക​ൾ​ക്ക് ഇ​ന്ത്യ​ൻ തു​റ​മു​ഖ​ങ്ങ​ളി​ൽ അ​ടു​ക്കാ​ൻ അ​നു​മ​തി വേ​ണ​മെ​ന്ന് ഇ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ന​യ​ത​ന്ത്ര​പ​ര​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം മാ​ർ​ച്ച് ഒ​ന്നി​ന് …

ഇ​റാ​നി​യ​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ സ​ഹാ​യം തേ​ടി​യി​രു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്.​ജ​യ​ശ​ങ്ക​ർ Read More

ആസിയാൻ ഉച്ചകോടിക്കിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യു എസ്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

കൗലാലംപുർ | വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യു എസ്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി മലേഷ്യയിലെ കൗലാലംപുരിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം, പ്രാദേശിക, ആഗോള വിഷയങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയായി. ആസിയാൻ ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച …

ആസിയാൻ ഉച്ചകോടിക്കിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യു എസ്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി Read More

ഷാം എല്‍-ഷെയ്ക്ക് സമാധാന ഉച്ചകോടി : മോദിയുടെ തീരുമാനത്തെ വിമർശിച്ച് ശശി തരൂർ

ഡല്‍ഹി: ഷാം എല്‍-ഷെയ്ക്ക് സമാധാന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനിന്ന തീരുമാനത്തില്‍ വിമർശനവുമായി ശശി തരൂർ എംപി. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗിനെയാണ് കേന്ദ്ര സർക്കാർ അയച്ചത്. 20 രാഷ്ട്രങ്ങളുടെ തലവന്മാർ ഒത്തുചേർന്ന ഈജിപ്തിലെ സമാധാന ഉച്ചകോടിയില്‍ പ്രധാനമന്ത്രിക്ക് …

ഷാം എല്‍-ഷെയ്ക്ക് സമാധാന ഉച്ചകോടി : മോദിയുടെ തീരുമാനത്തെ വിമർശിച്ച് ശശി തരൂർ Read More

ഉത്തര്‍പ്രദേശിൽ ഗംഗനൗലി ഗ്രാമത്തിലെപളളിയിലെ ഇമാമിന്റെ ഭാര്യയേയും രണ്ട് പെണ്‍മക്കളെയും വെട്ടിക്കൊന്നു

ബഗ്പത് | ഉത്തര്‍പ്രദേശിലെ ബഗ്പത് ജില്ലയിലെ ഗംഗനൗലി ഗ്രാമത്തിലെ പള്ളിയിലെ ഇമാമിന്റെ ഭാര്യയേയും രണ്ട് പെണ്‍മക്കളെയും വെട്ടിക്കൊന്നു. ഇമാം ഇബ്റാഹീമിന്റെ ഭാര്യ ഇസ്രാന (32), മക്കളായ സോഫിയ (അഞ്ച്), സുമയ്യ (രണ്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇര്‍സാനയുടെ മൃതദേഹം നിലത്തും കുട്ടികളുടെ മൃതദേഹങ്ങള്‍ …

ഉത്തര്‍പ്രദേശിൽ ഗംഗനൗലി ഗ്രാമത്തിലെപളളിയിലെ ഇമാമിന്റെ ഭാര്യയേയും രണ്ട് പെണ്‍മക്കളെയും വെട്ടിക്കൊന്നു Read More

അഫ്​ഗാനിലെ ഭൂകമ്പബാധിതർക്ക് സഹായ മെത്തിച്ച് ഇന്ത്യ

കാബൂള്‍: അഫ്ഗാനിസ്താനിലുണ്ടായ ഭൂചലനത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് സഹായം എത്തിച്ച് ഇന്ത്യ. ആദ്യ ഘട്ടമായി താത്കാലികമായി താമസിക്കുന്നതിനുളള 1,000 ടെന്റുകളാണ് ഇന്ത്യ എത്തിച്ചത്. 15 ടണ്‍ വരുന്ന ഭക്ഷ്യവസ്തുക്കള്‍ ഇന്ത്യന്‍ മിഷന്റെ സഹായത്തോടെ കാബൂളില്‍നിന്ന് കുനാറിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ആവശ്യക്കാര്‍ക്ക് മരുന്നുകളും മറ്റും എത്തിക്കുമെന്നും …

അഫ്​ഗാനിലെ ഭൂകമ്പബാധിതർക്ക് സഹായ മെത്തിച്ച് ഇന്ത്യ Read More

ഗസ്സയില്‍ ഇസ്‌റായേല്‍ വ്യോമാക്രമണത്തില്‍ ഹമാസ് വക്താവ് അബു ഒബൈദ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ജറുസലേം | ഗസ്സയില്‍ ഇസ്‌റായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഹമാസിന്റെ സായുധ വിഭാഗത്തിന്റെ വക്താവ് അബു ഒബൈദയെ വധിച്ചെന്ന് ഇസ്‌റായേല്‍ അറിയിച്ചു. ഇസ്‌റായേല്‍ പ്രതിരോധ സേനയെയും (ഐഡിഎഫ്) ഇസ്‌റായേല്‍ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റിനെയും അഭിനന്ദിച്ച് ഇസ്‌റായേല്‍ …

ഗസ്സയില്‍ ഇസ്‌റായേല്‍ വ്യോമാക്രമണത്തില്‍ ഹമാസ് വക്താവ് അബു ഒബൈദ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് Read More

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍

മോസ്‌കോ: ‘രണ്ടാംലോക മഹായുദ്ധാനന്തരം ലോകത്തിലെ പ്രധാന ബന്ധങ്ങളിൽ ഏറ്റവും സുസ്ഥിരമായ ഒന്നാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഭൗമ-രാഷ്ട്രീയ സംയോജനം, നേതൃതല ബന്ധങ്ങള്‍, ജനകീയ വികാരം എന്നിവയാണ് ഇതിന്റെ പ്രധാന ചാലകശക്തികളായി തുടരുന്നത്’ . റഷ്യന്‍ വിദേശാര്യ മന്ത്രി …

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ Read More

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല : വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍

ആംസ്റ്റര്‍ഡാം: ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍. ഡച്ച് മാധ്യമമായ എന്‍ഒഎസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഓപ്പറേഷന്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഓപ്പറേഷന്‍ തുടരുന്നു എന്നത് പരസ്പരം വെടിയുതിര്‍ക്കുന്നതിന് സമാനമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആ ഓപ്പറേഷനില്‍ സുവ്യക്തമായൊരു സന്ദേശമുണ്ട്. അതായത്, …

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല : വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ Read More