വിദേശ സാമ്പത്തികസഹായങ്ങള്‍. നിർത്തിവയ്ക്കാനുളള ട്രംപ് തീരുമാനങ്ങൾ പാക്കിസ്താനെ ഗുരുതരമായി ബാധിച്ചതായി റിപ്പോർട്ട്
ഇസ്‌ലാമാബാദ്: വിദേശസഹായങ്ങള്‍ മരവിപ്പിക്കാനുള്ള അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനം പാക്കിസ്ഥാനെ ഗുരുതരമായി ബാധിച്ചുവെന്നു റിപ്പോർട്ട്.സാമ്പത്തികം, ഊർജം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ഒട്ടേറെ പദ്ധതികള്‍ നിലച്ചുവെന്നാണു റിപ്പോർട്ട്. ഊർജമേഖലയില്‍ അമേരിക്കൻ സാമ്പത്തികസഹായത്തില്‍ പ്രവർത്തിക്കുന്ന അഞ്ചു പദ്ധതികള്‍ നിർത്തിവയ്ക്കേണ്ടിവന്നു. സാമ്പത്തികമേഖലയിലെ നാലു പദ്ധതികളെയും ബാധിച്ചിട്ടുണ്ട്. …
വിദേശ സാമ്പത്തികസഹായങ്ങള്‍. നിർത്തിവയ്ക്കാനുളള ട്രംപ് തീരുമാനങ്ങൾ പാക്കിസ്താനെ ഗുരുതരമായി ബാധിച്ചതായി റിപ്പോർട്ട് Read More