വിദേശ പഠനം പൂർത്തിയാക്കി എത്തുന്ന വിദ്യാർഥികള്‍ക്ക് തുല്യതാ സർട്ടിഫിക്കറ്റ്: യുജിസി വിജ്ഞാപനം പുറത്തിറക്കി
ഡല്‍ഹി: വിദേശ സർവകലാശാലകളില്‍നിന്നു ബിരുദം നേടി ഇന്ത്യയിലെത്തുന്നവർക്ക് തുല്യതാ സർട്ടിഫിക്കറ്റ് നല്‍കുന്നതു വേഗത്തിലാക്കാൻ യുജിസി തീരുമാനം. തുല്യതയ്ക്കായി ഇന്ത്യയിലെ അതേ കോഴ്സിന്‍റെ മാനദണ്ഡം കണക്കിലെടുത്തായിരിക്കും യുജിസി നടപടി. ഇതുസംബന്ധിച്ച വിജ്ഞാപനം യുജിസി പുറത്തിറക്കി. വിദ്യാർഥികള്‍ക്ക് 15 ദിവസത്തിനുള്ളില്‍ തുല്യതാ സർട്ടിഫിക്കറ്റ് നല്‍കുന്ന …
വിദേശ പഠനം പൂർത്തിയാക്കി എത്തുന്ന വിദ്യാർഥികള്‍ക്ക് തുല്യതാ സർട്ടിഫിക്കറ്റ്: യുജിസി വിജ്ഞാപനം പുറത്തിറക്കി Read More