ഓഹരികളെ തളര്‍ത്തി ആര്‍ബിഐ ധനനയം
മുംബൈ: നിക്ഷേപകരുടെ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാത്ത ആര്‍ബിഐ ധനനയത്തിന് പിന്നാലെ തളര്‍ന്ന് ഓഹരി. ആറാംതവണയും അടിസ്ഥാനനിരക്കുകള്‍ നിലനിര്‍ത്താനുള്ള ആര്‍.ബി.ഐ. തീരുമാനം ബാങ്കിങ് ഓഹരികളെ തളര്‍ത്തി. സെന്‍സെക്‌സ് 132.38 പോയിന്റ് നഷ്ടത്തില്‍ 52,100.05ലും നിഫ്റ്റി 20.10 പോയിന്റ് താഴ്ന്ന് 15,670.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1,832 …
ഓഹരികളെ തളര്‍ത്തി ആര്‍ബിഐ ധനനയം Read More