തുറവൂരിൽ വിദ്യാവനം പദ്ധതിക്ക് ജൂലൈ തുടക്കമാകും മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും
ആലപ്പുഴ: സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ ഫോറസ്ട്രി ക്ലബിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന വിദ്യാവനം പദ്ധതിയുടെ ഉദ്ഘാടനം ജൂലൈ 7ന് വൈകിട്ട് നാലിന് തുറവൂർ തിരുമല ദേവസ്വം ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം …
തുറവൂരിൽ വിദ്യാവനം പദ്ധതിക്ക് ജൂലൈ തുടക്കമാകും മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും Read More