വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചന്ദന മോഷണ കേസിൽ കുടുക്കുന്നതായി ആരോപണം. വീഡിയോ പുറത്ത് വിട്ട് ആദിവാസി യുവാവ് ജീവനൊടുക്കി

മറയൂര്‍: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിരപരാധികളെ കുറ്റക്കാരാക്കുന്നതായി ആരോപിച്ച്‌ വീഡിയോ ചിത്രീകരിച്ച ശേഷം ആദിവാസി യുവാവ് ജീവനൊടുക്കി . ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ പാളപ്പെട്ടി മലപുലയ ഊരിലെ കുട്ടന്റെയും ഇന്ദിരയുടെയും മകന്‍ കാര്‍ത്തിക്കാണ് (19) മരിച്ചത്. 5-1-2021 ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് കാര്‍ത്തിക്കിനെ തൂങ്ങിമരിച്ച …

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചന്ദന മോഷണ കേസിൽ കുടുക്കുന്നതായി ആരോപണം. വീഡിയോ പുറത്ത് വിട്ട് ആദിവാസി യുവാവ് ജീവനൊടുക്കി Read More