മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും അപമാനിക്കുന്ന രീതിയിൽ കമന്റിട്ട ഫോറസ്റ്റ് വാച്ചർക്കെതിരെ നടപടി

ഇടുക്കി : മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബാംഗങ്ങളെയും അവഹേളിച്ച് ഫേസ് ബുക്കിൽ കമന്റിട്ട ആദിവാസി വനപാലകനെ സസ്പെൻഡ് ചെയ്തു. പെരിയാർ കടുവാസങ്കേതം വള്ളക്കടവ് റേഞ്ചിലെ കളറടിച്ചാൻ സെക്ഷൻ ഫോറസ്റ്റ് വാച്ചർ ആർ. സുരേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. വിമാനത്തിനുള്ളിൽ വെച്ച് …

മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും അപമാനിക്കുന്ന രീതിയിൽ കമന്റിട്ട ഫോറസ്റ്റ് വാച്ചർക്കെതിരെ നടപടി Read More

ആദിവാസി വാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

പത്തനംതിട്ട: ഗവിയിൽ വനം വകുപ്പ് വനിത വാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ച ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറെ കസ്റ്റഡിയിലെടുക്കാൻ കഴിയാതെ പൊലീസ്. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പറ്റി പൊലീസിന് സൂചന ലഭിച്ചിട്ടില്ല. 2022 മെയ് മാസം ഇരുപത്തിയഞ്ചാം തിയതിയാണ് പെരിയാർ കടുവ …

ആദിവാസി വാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു Read More

കാസർകോട്: വനംവകുപ്പ് നാളികേരം ലേലം

കാസറഗോഡ് വനം ഡിവിഷനു കീഴിലുള്ള കാസറഗോഡ് റെയിഞ്ചിലെ പള്ളം ലോഗ്പോണ്ട് ഡിപ്പോയിലുള്ള 29 തെങ്ങില്‍ നിന്നും നാളികേരം 3 വര്‍ഷത്തേക്ക് ശേഖരിച്ചു കൊണ്ടു പോകാനുള്ള അവകാശം ജനുവരി 21ന് വൈകുന്നേരം 3.00 മണിക്ക് കാസറഗോഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസില്‍ വനം വകുപ്പിലെ …

കാസർകോട്: വനംവകുപ്പ് നാളികേരം ലേലം Read More

വനം വകുപ്പുദ്യാഗസ്ഥനില്‍ നിന്ന് രേഖകളില്ലാത്ത 85,000രൂപ പിടികൂടി

കോഴിക്കോട്: വനം വകുപ്പിലെ ഉന്നതോദ്യോഗസ്ഥനില്‍ നിന്ന് രേഖകളില്ലാത്ത 85,000 രൂപ പിടികൂടി. സോഷ്യല്‍ ഫോറസ്ട്രി അഡീഷണല്‍ പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ പ്രദീപ് കുമാറില്‍ നിന്നാണ് വിജിലന്‍സ് പണം പിടികൂടിയത്. കണ്ണൂരില്‍ നിന്ന് മടങ്ങവെ വടകര കൈനാട്ടിയില്‍ വച്ച് ഇദ്ദേഹം സഞ്ചരിച്ചകാറില്‍ വിജിലന്‍സ് എസ്പിയുടെ …

വനം വകുപ്പുദ്യാഗസ്ഥനില്‍ നിന്ന് രേഖകളില്ലാത്ത 85,000രൂപ പിടികൂടി Read More

മരം മുറിച്ചുകൊണ്ടുപോകുന്നതിന് സഹായിക്കാമെന്നു പറഞ്ഞ് കൈക്കൂലി വാങ്ങുന്നതിനിടെ വനപാലകന്‍ അറസ്റ്റില്‍

ഇടുക്കി: മരം മുറിച്ചുകൊണ്ടുപോകുന്നതിന് സഹായിക്കാമെന്നു പറഞ്ഞ് കൈക്കൂലി വാങ്ങുന്നതിനിടെ വനപാലകന്‍ അറസ്റ്റില്‍. ഇടുക്കി ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വി എസ് സിനിലാണ് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. വാഴക്കുളം സ്വദേശിയായ കര്‍ഷകന്‍ ശാന്തന്‍പാറ കള്ളിപ്പറയിലെ കൃഷിയിടത്തില്‍ നടത്തുന്ന ഏലംകൃഷിക്ക് തടസമായിനിന്ന മരച്ചില്ലകള്‍ …

മരം മുറിച്ചുകൊണ്ടുപോകുന്നതിന് സഹായിക്കാമെന്നു പറഞ്ഞ് കൈക്കൂലി വാങ്ങുന്നതിനിടെ വനപാലകന്‍ അറസ്റ്റില്‍ Read More

കാട്ടാന ചരിഞ്ഞതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകരെ പീഡിപ്പിക്കുന്നു; കസ്റ്റഡിയിലെടുത്ത യുവാവിന്റെ മാതാവ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു

പത്തനാപുരം: കാട്ടാന ചരിഞ്ഞതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകരെ പീഡിപ്പിക്കുന്നുവെന്ന് പരാതികള്‍ ഉയരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കുന്ന നിരപരാധികളെ ഭീകരമായി മര്‍ദിക്കുന്നുവെന്ന പരാതിയും ഒപ്പം ഉയരുകയാണ്. ഇതിനിടെ ആരോപണവിധേയനായ യുവാവിന്റെ മാതാവ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. പന്നിപ്പടക്കം കടിച്ച് കാട്ടാന ചരിഞ്ഞ …

കാട്ടാന ചരിഞ്ഞതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകരെ പീഡിപ്പിക്കുന്നു; കസ്റ്റഡിയിലെടുത്ത യുവാവിന്റെ മാതാവ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു Read More