
റിപ്പോര്‍ട്ട്
കാട്ടുപന്നി വീടിനോട് ചേർന്ന് പ്രസവിച്ച് കിടപ്പായി. കുട്ടികള്‍ വളരുന്നതുവരെ വീട്ടുകാരോട് സംരക്ഷിക്കുവാന്‍ വനംവകുപ്പ്
By ന്യൂസ് ഡെസ്ക്
•
July 30, 2020
മാവൂർ: വേങ്ങാട്ടിരി അബ്ദുൽ റസാഖിന്‍റെ വീടിനോട് ചേർന്ന് പറമ്പിൽ തീറ്റപ്പുൽകൃഷിയിടത്തിൽ കാട്ടുപന്നി പ്രസവിച്ചു. 7 കുഞ്ഞുങ്ങൾ. വിവരം വനംവകുപ്പിനെ അറിയിച്ചത് പുലിവാലായി. വന്നു കണ്ട് രംഗം പരിശോധിച്ച ശേഷം വനംവകുപ്പ് നല്‍കിയ നിർദ്ദേശം വീട്ടുകാരനെ...
Read full story

