തേന്‍കെണി: വിദേശമന്ത്രാലയത്തിലെ ഡ്രൈവര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: പാകിസ്താനു രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ വിദേശമന്ത്രാലയത്തിലെ ഡ്രൈവര്‍ അറസ്റ്റില്‍. പാക് ഇന്റലിജന്‍സ് ഏജന്‍സിയായ ഐ.എസ്.ഐ. ഡ്രൈവറെ ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നെന്ന് അധികൃതര്‍. പണം വാങ്ങിയ ഇയാള്‍ രഹസ്യവിവരങ്ങളും രേഖകളും കൈമാറി. പൂജ എന്നുപേരുള്ള സ്ത്രീയെന്ന വ്യാജേനയാണ് പാക് ചാരന്‍ ഇയാളുമായി ബന്ധപ്പെട്ടത്.സുരക്ഷാ …
തേന്‍കെണി: വിദേശമന്ത്രാലയത്തിലെ ഡ്രൈവര്‍ അറസ്റ്റില്‍ Read More