പൊതുമേഖലാ എണ്ണക്കമ്പനികളില്‍ 100% വിദേശനിക്ഷേപം അനുവദിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: പൊതുമേഖലാ എണ്ണക്കമ്പനികളില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. സ്വകാര്യവല്‍ക്കരണത്തില്‍ എഫ്.ഡി.ഐ.യ്ക്കുള്ള സാധ്യത വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സര്‍ക്കാരിന്റെ കൈവശമുള്ള 52.98 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകര്‍ക്ക് കൈമാറാം. മാത്രമല്ല മറ്റ് പൊതുമേഖലാ എണ്ണകമ്പനികളിലേക്കും …

പൊതുമേഖലാ എണ്ണക്കമ്പനികളില്‍ 100% വിദേശനിക്ഷേപം അനുവദിച്ച് കേന്ദ്രം Read More