ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കൂച്ചുവിലങ്ങ്: വിദേശ നിക്ഷേപം 26 ശതമാനമായി കുറയ്ക്കണം

ന്യൂഡല്‍ഹി: വിദേശ നിക്ഷേപത്തില്‍ പരിധിയിട്ട് ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ മാധ്യമങ്ങളിലെ വിദേശ നിക്ഷേപം അടുത്ത വര്‍ഷം ഒക്ടോബര്‍ 15ന് മുന്‍പ് പരമാവധി 26 ശതമാനമായി കുറക്കാനാണ് തീരുമാനം. വാര്‍ത്താവിതരണ പ്രക്ഷേപ മന്ത്രാലയമാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.നേരത്തെ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും …

ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കൂച്ചുവിലങ്ങ്: വിദേശ നിക്ഷേപം 26 ശതമാനമായി കുറയ്ക്കണം Read More