പാലക്കാട് സിനിമാ ചിത്രീകരണത്തിനിടയിലെ അക്രമം, അഞ്ച് പേര്‍ അറസ്റ്റില്‍
പാലക്കാട്: കടമ്പഴിപ്പുറം വായില്യംകുന്ന് ക്ഷേത്രത്തില്‍ നടന്ന ‘നീയാം നദി ‘ എന്ന സിനിമയുടെ ഷൂട്ടിംഗ് തടഞ്ഞ അഞ്ച് പേര്‍ അറസ്റ്റില്‍. കടമ്പഴിപ്പുറം സ്വദേശികളായ സുബ്രഹ്മണ്യന്‍, ശ്രീജിത്ത്, ബാബു, സച്ചിദാനന്ദന്‍, ശബരീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 10/04/21 ശനിയാഴ്ച രാവിലെയാണ് സിനിമാപ്രവര്‍ത്തകര്‍ക്ക് നേരെ …
പാലക്കാട് സിനിമാ ചിത്രീകരണത്തിനിടയിലെ അക്രമം, അഞ്ച് പേര്‍ അറസ്റ്റില്‍ Read More