‘തായ‍്‍ലാൻഡിൽ എത്തിയത് മെച്ചപ്പെട്ട ജോലി പ്രതീക്ഷിച്ച്, എത്തിയത് കുറ്റകൃത്യങ്ങളുടെ ലോകത്ത്’

മ്യാൻമാർ: തൊഴിൽ തട്ടിപ്പിനിരയായി മ്യാൻമറിൽ നരകയാതന അനുഭവിക്കുകയാണ് 30 മലയാളികളടക്കം മുന്നൂറോളം ഇന്ത്യക്കാർ. തായ‍്‍ലാൻഡിൽ മെച്ചപ്പെട്ട ജോലി പ്രതീക്ഷിച്ച് പോയവരെയാണ് മാഫിയാ സംഘം മ്യാൻമാറിലെ ഉൾഗ്രാമത്തിലേക്ക് തട്ടിക്കൊണ്ട് വന്നത്. സൈബർ കുറ്റകൃത്യങ്ങൾക്കാണ് ഇരകളായവരെ നിയോഗിക്കുന്നത്. എതിർത്താൽ ക്രൂര മർദ്ദനത്തിന് ഇരയാവുകയാണെന്നും തടങ്കലിലുള്ള …

‘തായ‍്‍ലാൻഡിൽ എത്തിയത് മെച്ചപ്പെട്ട ജോലി പ്രതീക്ഷിച്ച്, എത്തിയത് കുറ്റകൃത്യങ്ങളുടെ ലോകത്ത്’ Read More