ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി ഫൈസര്‍, ഇന്ത്യയിലെ താപനില വെല്ലുവിളി
ന്യൂഡൽഹി: ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി ഫൈസര്‍ കമ്പനി. അനുമതി നല്‍കണമെന്നഭ്യര്‍ത്ഥിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് കമ്പനി അപേക്ഷ നല്‍കി. ഫൈസന്‍ വാക്‌സിന് ബ്രിട്ടന്‍ അനുമതി നല്‍കിയിരുന്നു. 95 ശതമാനം വിജയിച്ച വാക്‌സിനാണ് ഫൈസറിന്റേത്. അമേരിക്കന്‍ കമ്പനിയായ ഫൈസര്‍, ജര്‍മന്‍ …
ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി ഫൈസര്‍, ഇന്ത്യയിലെ താപനില വെല്ലുവിളി Read More