ഫിലിപ് രാജകുമാരന്റെ നിര്യാണത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം

എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അനുശോചനം രേഖപ്പെടുത്തി.  ബ്രിട്ടീഷ് ജനതയെയും രാജകുടുംബത്തെയും അദ്ദേഹം അനുശോചനം അറിയിച്ചു.  “ഫിലിപ് രാജകുമാരന്റെ നിര്യാണത്തെ കുറിച്ചുള്ള  എന്റെ ചിന്തകള്‍ ബ്രിട്ടീഷ് ജനതയോടും രാജകുടുംബത്തോടും ഒപ്പമാണ്. വിശിഷ്ടമായ സൈനിക …

ഫിലിപ് രാജകുമാരന്റെ നിര്യാണത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം Read More