കരിമ്പ് കർഷകർക്ക് 3,500 കോടി രൂപയുടെ ധന സഹായത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡൽഹി: കരിമ്പ് കർഷകർക്ക് 3,500 കോടി രൂപയുടെ ധന സഹായത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയുടെ അംഗീകാരം. നിലവിൽ രാജ്യത്ത് അഞ്ചുകോടിയോളം കരിമ്പ് കർഷകർ ആണുള്ളത്.ഇതുകൂടാതെ അഞ്ച് ലക്ഷത്തോളം തൊഴിലാളികൾ പഞ്ചസാര മില്ലുകളിലും അനുബന്ധ മേഖലകളിലും …
കരിമ്പ് കർഷകർക്ക് 3,500 കോടി രൂപയുടെ ധന സഹായത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം Read More