തമിഴ്നാട്ടിൽ ഭർത്താവിനെ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ
തേനി: മറ്റ് സ്ത്രീകളുമായി ബന്ധം പുലർത്തിയ ഭർത്താവിനെ കയർ കുരുക്കി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. തേനി പെരിയകുളം കാളിയമ്മൻകോവിൽ തെരുവിൽ രഞ്ജിത് കുമാർ (33)ആണ് കൊല്ലപ്പെത്. കേസിൽ ഭാര്യ സത്യയെ (26) പൊലീസ് അറസ്റ്റ് ചെയ്തു. തേനി എസ്‌പി പ്രവീൺ ഡോങ്‌റേയുടെ …
തമിഴ്നാട്ടിൽ ഭർത്താവിനെ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ Read More