
റിപ്പോര്‍ട്ട്
തമിഴ്നാട്ടിൽ ഭർത്താവിനെ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
September 18, 2021
തേനി: മറ്റ് സ്ത്രീകളുമായി ബന്ധം പുലർത്തിയ ഭർത്താവിനെ കയർ കുരുക്കി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. തേനി പെരിയകുളം കാളിയമ്മൻകോവിൽ തെരുവിൽ രഞ്ജിത് കുമാർ (33)ആണ് കൊല്ലപ്പെത്. കേസിൽ ഭാര്യ സത്യയെ (26) പൊലീസ് അറസ്റ്റ്...
Read full story
