പച്ചക്കറികള്‍ മോഷ്ടിച്ച വില്‍പ്പന നടത്തുന്നയാള്‍ പിടിയില്‍

പോത്തന്‍കോട്‌: പച്ചക്കറികള്‍ മോഷ്ടിച്ച സ്വന്തം കടയിലെത്തിച്ച വില്‍ക്കുന്നയാളെ പോലീസ്‌ പിടികൂടി. പളളിപ്പുറം പാച്ചിറ പണ്ടാരവിള വീട്ടില്‍ ഷിബു(43)വിനെയാണ്‌ പോലീസ്‌ പിടികൂടിയത്‌. രാത്രികാലങ്ങളില്‍ വിവിധ സ്ഥലങ്ങളിലെ പച്ചക്കറി കടകളില്‍ ഓട്ടോറിക്ഷയിലെത്തി സാധനങ്ങള്‍ മോഷ്ടിച്ച്‌ സ്വന്തം കടയിലെത്തിച്ച്‌ വില്‍ക്കുകയാണ്‌ ഇയാള്‍ ചെയ്‌തുവന്നത്‌. കഴിഞ്ഞ ദിവസം …

പച്ചക്കറികള്‍ മോഷ്ടിച്ച വില്‍പ്പന നടത്തുന്നയാള്‍ പിടിയില്‍ Read More