മോഷ്ടിച്ച ബൈക്കുമായി കറങ്ങാനിറങ്ങിയ യുവാക്കള്‍ പിടിയില്‍

കോഴിക്കോട്‌ : കോഴിക്കോട്‌ ബാലുശേരിയില്‍ മോഷ്ടിച്ച ബൈക്കുമായി കറങ്ങാനിറങ്ങിയ രണ്ട്‌ കൗമാരക്കാര്‍ പിടിയിലായി. നരിക്കുനി സ്വദേശികളായ 17 വയസുകാരാണ്‌ പിടിയിലായത്‌. ബാലുശേരി എസ്റ്റേറ്റ്‌ മുക്കിലെ ഷോറൂമില്‍ നിന്നും മൂന്നുബൈക്കുകള്‍ അഞ്ചുദിവസംമുമ്പ്‌ മോഷണം പോയിരുന്നു. കടയുടമ നല്‍കിയ പരാതിയില്‍ ബാലുശേരി പോലീസ്‌ നടത്തിയ …

മോഷ്ടിച്ച ബൈക്കുമായി കറങ്ങാനിറങ്ങിയ യുവാക്കള്‍ പിടിയില്‍ Read More