ലോക്ക് ഡൗണ്‍ ലംഘിച്ച യുവാവിന്റെ മുഖത്തടിച്ചു: മാപ്പ് പറഞ്ഞ് ചത്തീസ്ഗഢ് കളക്ടര്‍
ചത്തീസ്ഗഢ്: ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച യുവാവിനെ മര്‍ദ്ദിച്ച് ചത്തീസ്ഗഢ് ജില്ലാകളക്ടര്‍ രണ്‍ബീര്‍ ശര്‍മ്മ. യുവാവിന്റെ മുഖത്തടിയ്ക്കുകയും ഫോണ്‍ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ കളക്ടര്‍ മാപ്പ് പറഞ്ഞു.സുരാജ്പുര്‍ ജില്ലയിലാണ് സംഭവം.സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ലാത്തി ഉപയോഗിച്ച് …
ലോക്ക് ഡൗണ്‍ ലംഘിച്ച യുവാവിന്റെ മുഖത്തടിച്ചു: മാപ്പ് പറഞ്ഞ് ചത്തീസ്ഗഢ് കളക്ടര്‍ Read More