പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശം അയച്ച രണ്ട് യുവാക്കള്‍ പോലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം ; ഓണ്‍ലൈന്‍ ക്ലാസിനിടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശമയച്ച രണ്ട് യുവാക്കളെ പോലീസ് പിടികൂടി. കടകമ്പളളി ലക്ഷം വീട്ടില്‍ അഖില്‍ (22), മുട്ടത്തറ ശിവകൃപയില്‍ വീട്ടില്‍ സുജിത് (29) എന്നിവരെയാണ് പേട്ട പോലീസ് അറസ്‌റ്റ് ചെയ്‌തത്. വാട്‌സാപ്പ്,ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പ്രെട്ട …
പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശം അയച്ച രണ്ട് യുവാക്കള്‍ പോലീസ് അറസ്റ്റ് ചെയ്തു Read More