
റിപ്പോര്‍ട്ട്
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് വീട്ടിൽ കയറി യുവതിയെ കുത്തിക്കൊന്നു, സഹോദരിക്കും കുത്തേറ്റു, പെണ്‍കുട്ടിയുടെ പിതാവിന്റെ കടയും കത്തിച്ചു
By ന്യൂസ് ഡെസ്ക്
•
June 17, 2021
പെരുന്തൽമണ്ണ: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്നു. മലപ്പുറം പെരുന്തല്‍മണ്ണയിലാണ് സംഭവം. എളാട് സ്വദേശി ദൃശ്യയാണ് മരിച്ചത്. സഹോദരി ദേവക്കും കുത്തേറ്റു.17/06/21 വ്യാഴാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. ദൃശ്യയും ദേവയും വീടിന്റെ രണ്ടാം നിലയിലെ മുറിക്കകത്ത് ഇരിക്കുകയായിരുന്നു. അവിടെക്ക് എത്തിയ യുവാവ്...
Read full story

