50കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം: മുഖ്യപ്രതിയായ പൂജാരി അറസ്റ്റില്‍

ലഖ്നൗ: ക്ഷേത്രത്തില്‍ പോയ 50കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്ര പൂജാരി മഹാന്ത് സത്യനാരായണനെയാണ് ഉഗാതി പോലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ ഒരു ഭക്തന്റെ വീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്ന ഇയാളെ ഗ്രാമവാസികള്‍ കണ്ടെത്തി പോലീസിന് കൈമാറുകയായിരുന്നു. …

50കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം: മുഖ്യപ്രതിയായ പൂജാരി അറസ്റ്റില്‍ Read More