
ലക്ഷങ്ങള്‍ വില വരുന്ന മയക്കുമരുന്നുമായി ഒമ്പത് യുവാക്കള്‍ പിടിയിൽ
മരട്: ലക്ഷങ്ങള്‍ വില വരുന്ന മയക്കുമരുന്നുമായി ഒമ്പത് യുവാക്കള്‍ പിടിയിൽ. 145 ഗ്രാം മെക്കാലിന് എന്ന മയക്കുമരുന്ന് ഇവരിൽ നിന്നും പിടിച്ചെടുത്തു. വൈറ്റില ജനത ടോക് എച്ച് റോഡ് ആലുങ്കല്‍ അമല്‍രാജ് (27), കലൂര്‍ വാധ്യാര് റോഡ് ചൂതംപറമ്പില്‍ ഷെറിന് ജോസഫ് …
ലക്ഷങ്ങള്‍ വില വരുന്ന മയക്കുമരുന്നുമായി ഒമ്പത് യുവാക്കള്‍ പിടിയിൽ Read More