മൂന്നുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
തൃശൂര്‍: മൂന്നുകിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. ഒപ്പുണ്ടായിരുന്ന മുഖ്യ പ്രതി ഓടി രക്ഷപെട്ടു. ചാവക്കാട് പുന്നയിലാണ് സംഭവം. പുന്ന മേഖല കേന്ദ്രീകരിച്ച് മയക്കുമരുന്നുമാഫിയ ശക്തമാകുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിരവധി ക്രിമിനല്‍ കേസുകലില്‍ പ്രതിയായ ഷാമില്‍എന്ന …
മൂന്നുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍ Read More