തന്നിൽ നിന്നുണ്ടായത് അനുചിതമായ പരാമർശങ്ങൾ , പരസ്യമായി മാപ്പു പറഞ്ഞ് ജോയ്സ് ജോർജ്

ഇടുക്കി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും സ്ത്രീകൾക്കുമെതിരായ അധിക്ഷേപ പരാമർശത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് മുൻ എം.പി ജോയ്‌സ് ജോർജ്. അനുചിതമായ പരാമർശങ്ങളാണ് തന്നിൽ നിന്നുണ്ടായതെന്ന് ജോയ്‌സ് ജോർജ് 30/03/21 ചൊവ്വാഴ്ച പറഞ്ഞു. രാഹുൽ ഗാന്ധിക്കും സ്ത്രീകൾക്കുമെതിരായ ജോയ്‌സ് ജോർജിന്റെ പരാമർശം …

തന്നിൽ നിന്നുണ്ടായത് അനുചിതമായ പരാമർശങ്ങൾ , പരസ്യമായി മാപ്പു പറഞ്ഞ് ജോയ്സ് ജോർജ് Read More