ഫോര്‍ട്ട് കൊച്ചിക്കാരായ ആണ്‍കുട്ടികളെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി
തിരുവനന്തപുരം: ഫോർട്ട് കൊച്ചിയില്‍ നിന്ന് കാണാതായ മൂന്ന് ആണ്‍കുട്ടികളെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി. ലാസർ മാർക്കറ്റിന് സമീപം താമസിക്കുന്ന ഷമീറിന്റെ മക്കളായ മുഹമ്മദ് അഫീദ്(15), മുഹമ്മദ് റഫീസ് (13), ഇവരുടെ അയല്‍വാസിയായ അബീൻ മുഹമ്മദ് (15) എന്നിവരെയാണ് പൊലീസ് കണ്ടെത്തിയത്. നിലവില്‍ …
ഫോര്‍ട്ട് കൊച്ചിക്കാരായ ആണ്‍കുട്ടികളെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി Read More